Central govt appreciates kerala govt on expats return
കൊവിഡ് പ്രതിസന്ധിയ്ക്കിടെ പ്രവാസികളെ മടക്കിയെത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളെ തിരികെയെത്തിക്കുന്നതു സംബന്ധിച്ച് ഇന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിനെ സര്‍ക്കാരിനെ കേന്ദ്രം പ്രശംസിച്ചിരിക്കുന്നത്.